Monday, July 24, 2023

 ഏകദിന പ്രിലിമിനറി ക്യാമ്പ്

വെള്ളമുണ്ട :വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ

ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.



സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി മഹേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർശ്രീമതി 

 

ഹസീന സി ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതല വഹിക്കുന്ന



അബ്ദുൽസലാം,ഷഫീന വികെ തുടങ്ങിയവർ പങ്കെടുത്തു.ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു







ജനസംഖ്യാ ദിന ക്വിസ് മത്സരം

 ജനസംഖ്യാ ദിന ക്വിസ് മത്സരം

സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു


 ഒന്നാം സ്ഥാനം


നാദിയ ഫാത്തിമ 9 F



രണ്ടാം സ്ഥാനം


ഹിബ സീനത്ത് 10 A


മൂന്നാം സാനം


വൈഭവ് പി പ്രദീപ്

KPSTA സ്വദേശ് മെഗാ ക്വിസ് -സ്കൂൾ തല മത്സരം വിജയികൾ .

 KPSTA സ്വദേശ് മെഗാ ക്വിസ് -സ്കൂൾ തല മത്സരം വിജയികൾ .

ഒന്നാം സ്ഥാനം 


 വൈഭവ് പി പ്രദീപ്  8E


 രണ്ടാം സ്ഥാനം 


അഭിനവ് എസ് അനിൽകുമാർ 8A


 മൂന്നാം സ്ഥാനം 

 

ശ്യാം ഹരി ആർ 8E


 വിജയികൾക്ക് അഭിനന്ദനങ്ങൾ

ലാപ്ടോപ്പുകളുടെ പ്രവർത്തന ഉദ്ഘാടനം

ഐടി ലാബിലേക്ക് പുതുതായി അനുവദിക്കപ്പെട്ട 12 കോർ i3 ട്രാവൽ മീറ്റ് ലാപ്ടോപ്പുകളുടെ പ്രവർത്തന ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം മഹേഷ് സർ നിർവഹിച്ചു കൂടാതെ പുതുതായി ലഭിച്ച 5 പ്രോജക്ട് റിമോട്ടുകളുടെ കൈമാറ്റവും നടന്നു



 

ചാന്ദ്രദിനാഘോഷം 2023

 സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ചാന്ദ്രദിനം 2023 ജൂലൈ 21ന് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.


 പ്രധാന പരിപാടികൾ 


 1 )  ചാന്ദ്രദിന ക്വിസ് 


 ജൂലൈ 21 വെള്ളി : 3 pm സ്കൂൾ ഓഡിറ്റോറിയം


 2)  സ്റ്റിൽ മോഡൽ നിർമ്മാണം


 ബഹിരാകാശവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡലുകളുടെ നിർമ്മാണം, പ്രവർത്തന വിശകലനം, പ്രത്യേകതകൾ തിരിച്ചറിയൽ , പ്രദർശനം


 3)  അമ്പിളിമാമനെ കാണാൻ പോയപ്പോൾ ......


 നിങ്ങൾ  ചാന്ദ്രയാത്ര നടത്തിയതായി സങ്കൽപ്പിച്ച് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. (സയൻസ്  ഫിക്ഷൻ രചന മത്സരം  )



ഡിജിറ്റൽ പെയിൻറിംഗ് മത്സരം

ഒന്നാം സ്ഥാനം ലഭിച്ച ചിത്രം




 വെള്ളമുണ്ട : വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച്  സ്കൂൾലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം സംഘടിപ്പിച്ചു. വൈകുന്നേരം 3 30 മുതൽ 4.30 വരെ ഐടി ലാബിൽ വെച്ചായിരുന്നു മത്സരം . ഹെഡ്മാസ്റ്റർ ശ്രീ മഹേഷ് ടി ഉദ്ഘാടനം ചെയ്തു.


അധ്യാപകരായ  അമൽ ഓജെ,.മിസ്‌വറലി കെ, നിസി ജോസഫ് ,എന്നിവർ  വിധികർത്താക്കളായിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ഷഫീന വി കെ , എസ് ഐ ടി സി അബ്ദുൽസലാം, വിദ്യാർത്ഥികളായ അഭിനവ് പി , തൻഹ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

മത്സരഫലം


 ഒന്നാം സ്ഥാനം 


 അജ്സൽ കെ 9 C


 രണ്ടാം സ്ഥാനം 


മുഹമ്മദ് ഷാഹിൻ 9 C


 മൂന്നാം സ്ഥാനം 


ഹാഷിം എൻ  8 D


 വിജയികൾക്ക് അഭിനന്ദനങ്ങൾ

Saturday, July 8, 2023

തിളക്കമാർന്ന വിജയവുമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ




 *SSLC RESULT 2023 

 തിളക്കമാർന്ന വിജയവുമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 


ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം .വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ രണ്ടാമത്തെ സർക്കാർ വിദ്യാലയവും മാനന്തവാടി താലൂക്കിൽ  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ  സർക്കാർ വിദ്യാലയവും  നമ്മുടേതാണ്.

ആകെ പരീക്ഷ എഴുതിയ 259 വിദ്യാർത്ഥികളിൽ 254 വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

 വിജയശതമാനം 98.06% .

40 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു

 14 വിദ്യാർഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ഗ്രേഡ് ലഭിക്കുകയും ചെയ്തു.  

പ്രിൻസിപ്പാൾ പി സി തോമസ് സാറിന്റെയും ഹെഡ്മിസ്ട്രസ് സെലീന ടീച്ചറുടെയും നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങളുടെയും രഞ്ജിത്ത് മാനിയിലിന്റെ നേതൃത്വത്തിലുള്ള  പിടിഎയുടെയും രക്ഷിതാക്കളുടെയും  സർവ്വോപരി വിദ്യാർഥികളുടെയും കൂട്ടായ പരിശ്രമ ഫലമായാണ് അഭിമാന അർഹമായ ഈ നേട്ടം കൈവരിക്കാൻ നമുക്ക് .  സാധിച്ചത്.

 മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തിയ പ്രിയ വിദ്യാർത്ഥികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹

ഫോക്കസ് പോയിൻറ് 2023

 ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളമുണ്ട


 



 പ്ലസ് വൺ അഡ്മിഷന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള ഒരു ഓറിയന്റേഷൻ ക്ലാസ്സ് നാളെ മെയ് 30 ന്   ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഡിറ്റോറിയത്തിൽ വച്ച്  സംഘടിപ്പിക്കുന്നു 

പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഈ ക്ലാസിൽ മറുപടി നൽകുന്നതാണ് .

ഉച്ചയ്ക്ക് 12 30 വരെയാണ് ക്ലാസ്സ് .

 എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരുമല്ലോ.

 നിങ്ങളുടെ കൂട്ടുകാരെ കൂടി പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കണേ .....

യാത്രയയപ്പ് നൽകി


 വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന ശ്രീ ജലീൽ മാസ്റ്റർക്ക്  യാത്രയയപ്പ് നൽകി.
ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനായി പ്രമോഷൻ ലഭിച്ച് കണ്ണൂർ ജില്ലയിലേക്ക് പോയപ്പോഴാണ്  സ്കൂൾ സ്റ്റാഫിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്.  ഹെഡ്മിസ്ട്രസ് ശ്രീമതി സെലീന ടീച്ചർ അധ്യക്ഷത വഹിച്ചു 
കൂടാതെ സ്കൂളിന്റെ വക ഉപഹാരം കൈമാറി

ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചു





 വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫീൽഡ് വിസിറ്റ് സംഘടിപ്പ




വെള്ളമുണ്ടയോട് വിട

 കോഴിക്കോട് ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഹെഡ്മിസ്ട്രസ് ശ്രീമതി സെലീന ടീച്ചർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്നു




ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് ടെസ്റ്റ്



 സ്കൂളിൽ എട്ടാം ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിലേക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷ ഐ ടി  ലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ടി മഹേഷ്  വിദ്യാർഥികളെ അഭിസംബോധന ചെയ്തു

bb


 bbbb







ജൂലായ് 5 ബഷീർ ദിനo

 ജൂലായ് 5 ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ ബഷീർ കൃതികൾ - പുസ്തകപരിചയമത്സരത്തിൽ തൻഹ ഫാത്തിമ (9 D) ഒന്നാം സ്ഥാനവും നിയ യാക്കൂബ് (9 D) രണ്ടാം സ്ഥാനവും നജ ഫാത്തിമ (9 D) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.





 



 


 





 

lk

 lk