ഏകദിന പ്രിലിമിനറി ക്യാമ്പ്
വെള്ളമുണ്ട :വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ
ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഏകദിന പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി മഹേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർശ്രീമതി
ഹസീന സി ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതല വഹിക്കുന്ന
അബ്ദുൽസലാം,ഷഫീന വികെ തുടങ്ങിയവർ പങ്കെടുത്തു.ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു
No comments:
Post a Comment