Showing posts with label Little Kites. Show all posts
Showing posts with label Little Kites. Show all posts

Monday, July 24, 2023

ഡിജിറ്റൽ പെയിൻറിംഗ് മത്സരം

ഒന്നാം സ്ഥാനം ലഭിച്ച ചിത്രം




 വെള്ളമുണ്ട : വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച്  സ്കൂൾലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം സംഘടിപ്പിച്ചു. വൈകുന്നേരം 3 30 മുതൽ 4.30 വരെ ഐടി ലാബിൽ വെച്ചായിരുന്നു മത്സരം . ഹെഡ്മാസ്റ്റർ ശ്രീ മഹേഷ് ടി ഉദ്ഘാടനം ചെയ്തു.


അധ്യാപകരായ  അമൽ ഓജെ,.മിസ്‌വറലി കെ, നിസി ജോസഫ് ,എന്നിവർ  വിധികർത്താക്കളായിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ഷഫീന വി കെ , എസ് ഐ ടി സി അബ്ദുൽസലാം, വിദ്യാർത്ഥികളായ അഭിനവ് പി , തൻഹ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

മത്സരഫലം


 ഒന്നാം സ്ഥാനം 


 അജ്സൽ കെ 9 C


 രണ്ടാം സ്ഥാനം 


മുഹമ്മദ് ഷാഹിൻ 9 C


 മൂന്നാം സ്ഥാനം 


ഹാഷിം എൻ  8 D


 വിജയികൾക്ക് അഭിനന്ദനങ്ങൾ

Saturday, July 8, 2023

ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് ടെസ്റ്റ്



 സ്കൂളിൽ എട്ടാം ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിലേക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷ ഐ ടി  ലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ടി മഹേഷ്  വിദ്യാർഥികളെ അഭിസംബോധന ചെയ്തു

Saturday, October 10, 2020

IT FEST

                                                    IT FEST

മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം IT മേളയിൽ  വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്  രണ്ടാം സ്ഥാനം.
സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി
വിജയികൾക്ക് അഭിനന്ദനങ്ങൾ
റിസൾട്ട്
1.സ്ക്രാച്ച് പ്രോഗ്രാമിംഗ്
മുഹമ്മ്ദ് സിനാൻ   A ഗ്രേഡ്  ഒന്നാം സ്ഥാനം
2. ഡിജിറ്റൽ പെയിന്റിoഗ്
ആഷിൻ റോയ് A ഗ്രേഡ് രണ്ടാം സ്ഥാനം
3. അനിമേഷൻ
മുഹമ്മദ് ഷാക്കിർ മൂന്നാം സ്ഥാനം
4. പ്രസന്റേഷൻ
ആശിഷ് വിനായക് -
 മൂന്നാം സ്ഥാനം
5. മലയാളം ടൈപ്പിംഗ്
ദിൽന തസ്നീം
മൂന്നാം സ്ഥാനം
ആകെ 28 പോയിന്റ്




LITTLE KITES -MOTHER'S TRAINING





                   LITTLE KITES -MOTHER'S TRAINING

 

അമ്മമാർക്ക് ഐടി പരിശീലനം നൽകി
വെള്ളമുണ്ട: ഗവ.മോഡ ൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി. ക്ലാസ് മുറികളിൽ പുതുതായി വന്നു ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ കുറിച്ചും ആധുനിക വിവരവിനിമയ സങ്കേതങ്ങളെ കുറിച്ചു മുള്ള അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.
വെള്ളമുണ്ട കൃഷിഭവനിലെ കൃഷി ഓഫീസർ കുമാരി: ശരണ്യ എം പരിശീലന പദ്ദതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തി. പി ടി എ വൈ. പ്രസിഡണ്ട് ശ്രീ. ജിൽസ് എ അധ്യക്ഷം വഹിച്ചു.

 

ലിറ്റിൽ കൈറ്റ്സ് മാഗസിൻ 2019-20

                           ലിറ്റിൽ കൈറ്റ്സ് മാഗസിൻ 2019-20

 

For magazine please click here
                  

 

ലിറ്റിൽ കൈറ്റ്സ് മാഗസിൻ 2018-19

                                        ലിറ്റിൽ കൈറ്റ്സ് മാഗസിൻ 2018-19

 


                                       For magazine please click here

 

 

 

 

 

 

 

 

 

magazine link please click

 https://drive.google.com/file/d/1tiBJbQ0614cEjx8aGvuJTpiMaudW__2m/view?usp=sharing


Monday, October 5, 2020

LITTLE KITES ONE DAY SEMINAR


                                  LITTLE KITES ONE DAY SEMINAR