Showing posts with label SSLC Result 2019 March. Show all posts
Showing posts with label SSLC Result 2019 March. Show all posts

Saturday, October 24, 2020

SSLC Result 2019 March

                                              SSLC Result 2019 March      

            വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് 2019 മാർച്ചിലെ SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം.
30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡ്. 5 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് A+ ഗ്രേഡ്
ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളിൽ 100 % വിജയം (72/72) . ഈ വർഷം പരീക്ഷയെഴുതിയ 362 വിദ്യാർത്ഥികളിൽ 335 പേർ ഉപരിപഠനത്തിന് യോഗ്യത നേടി .( 93 %)
മികച്ച വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ
photo Courtesy: Miswer Ali Sir