Monday, July 24, 2023

ചാന്ദ്രദിനാഘോഷം 2023

 സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ചാന്ദ്രദിനം 2023 ജൂലൈ 21ന് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.


 പ്രധാന പരിപാടികൾ 


 1 )  ചാന്ദ്രദിന ക്വിസ് 


 ജൂലൈ 21 വെള്ളി : 3 pm സ്കൂൾ ഓഡിറ്റോറിയം


 2)  സ്റ്റിൽ മോഡൽ നിർമ്മാണം


 ബഹിരാകാശവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡലുകളുടെ നിർമ്മാണം, പ്രവർത്തന വിശകലനം, പ്രത്യേകതകൾ തിരിച്ചറിയൽ , പ്രദർശനം


 3)  അമ്പിളിമാമനെ കാണാൻ പോയപ്പോൾ ......


 നിങ്ങൾ  ചാന്ദ്രയാത്ര നടത്തിയതായി സങ്കൽപ്പിച്ച് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. (സയൻസ്  ഫിക്ഷൻ രചന മത്സരം  )



No comments:

Post a Comment