ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളമുണ്ട
പ്ലസ് വൺ അഡ്മിഷന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള ഒരു ഓറിയന്റേഷൻ ക്ലാസ്സ് നാളെ മെയ് 30 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു
പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഈ ക്ലാസിൽ മറുപടി നൽകുന്നതാണ് .
ഉച്ചയ്ക്ക് 12 30 വരെയാണ് ക്ലാസ്സ് .
എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരുമല്ലോ.
നിങ്ങളുടെ കൂട്ടുകാരെ കൂടി പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കണേ .....
No comments:
Post a Comment