സ്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകി. സ്കൂൾ കായിക അധ്യാപിക ശ്രീമതി ആലീസ് ടീച്ചർ നേതൃത്വം നൽകി
വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ s p c യൂണിറ്റിന്റെയും ലഹരിവിരുദ്ധ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ മുന്നേറാം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു