Showing posts with label Alumni Association. Show all posts
Showing posts with label Alumni Association. Show all posts

Saturday, July 8, 2023

അഭിനന്ദനങ്ങൾ

 അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി യിൽ സയൻ്റിസ്റ്റ് ആയി ജോലിയിൽ പ്രവേശിച്ച ക്ലാസ്മേററ്, ജി എം എച്ച് എസ് എസ് വെള്ളമുണ്ട 2005 ബാച്ച് പൂർവ്വ വിദ്യാർത്ഥി ഡോ. റോബിൻ അഗസ്റ്റിന് അഭിനന്ദനങ്ങൾ 


അഭിനന്ദനങ്ങൾ(


 MBBS 

പരീക്ഷയിൽ വിജയിച്ച് നാടിൻ്റെ അഭിമാനമായ Dr: ജുബൈർ വി സിക്ക്

അഭിനന്ദനങ്ങൾ.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്


പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു







 പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു 

വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 1976 77 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു .

2013 ജൂലൈ 2 ഞായറാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്.

 ഏകദേശം നൂറോളം പൂർവ്വ വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. സ്കൂളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് ആദരിച്ചു.

 മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി സംഗമം ഉദ്ഘാടനം ചെയ്തു.

 ഡോക്ടർ പി പി ഉസ്മാൻ അധ്യക്ഷനായിരുന്നു.

എം  നാരായണൻ ,എം എ മോഹനൻ ,എം എം ചന്തു മാസ്റ്റർ, ബി  കൃഷ്ണപ്പൻ , ഐ എം രാജു ,പി ജെ സെബാസ്റ്റ്യൻ മാസ്റ്റർ, മേഴ്സി ,അഡ്വക്കേറ്റ് ജോർജ്ജ്, വിജീഷ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.