വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന ശ്രീ ജലീൽ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി.
ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനായി പ്രമോഷൻ ലഭിച്ച് കണ്ണൂർ ജില്ലയിലേക്ക് പോയപ്പോഴാണ് സ്കൂൾ സ്റ്റാഫിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്. ഹെഡ്മിസ്ട്രസ് ശ്രീമതി സെലീന ടീച്ചർ അധ്യക്ഷത വഹിച്ചു
കൂടാതെ സ്കൂളിന്റെ വക ഉപഹാരം കൈമാറി
No comments:
Post a Comment