Student Police Cadet (S P C)

 എസ് പി സി വാരാചരണം

എസ് പി സി വാരാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗവണ്മെന്റ് മോഡൽ ഹൈ സ്കൂളിലെ എസ്

പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ 10/08/2022 ബുധനാഴ്ച അൽ കരാമ സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു.

എസ്പിസി കേഡറ്റുകൾക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു. സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കായി

കേഡറ്റുകൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുമായി സമയം ചിലവഴിക്കുകയും ചെയ്തു .

തുടർന്ന് അൽ കരാമയിലെ സ്നേഹനിധികളായ കുരുന്നുകൾ എസ്പിസി കേഡറ്റുകൾക്ക് വേണ്ടി വിവിധ

കലാപരിപാടികൾ അവതരിപ്പിച്ചു. ശാരീരിക മാനസിക വൈകല്യങ്ങൾ നേരിടുന്ന കുട്ടികളെ തങ്ങളോടു

ചേർത്തു നിർത്തുവാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും കേഡറ്റുകൾക്ക് കഴിഞ്ഞു. വെള്ളമുണ്ട

ഹൈസ്കൂളിലെ എസ്പിസി,സിപിഒ ശ്രീവിദ്യ കെ, എ സി പി ഓ അഞ്ജലി മോഹൻ, അജിനാസ് , ഹാരിസ് ഇ

എന്നീ അധ്യാപകർ പരിപാടിക്ക് നേതൃത്വം വഹിച്ചു.


'ചിരാത് ' -ത്രിദിന ഓണം ക്യാമ്പ്


വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ SPC യുടെ ത്രിദിന ക്യാമ്പിന് 10/6/2022

വെള്ളിയാഴ്ച്ച ആരംഭം കുറിച്ചു.വെള്ളമുണ്ട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ഷറഫുദ്ദീൻ കെ പതാക

ഉയർത്തുകയും ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ചടങ്ങിൽ ശ്രീമതി ഷീജ നാപ്പള്ളി (HM ഇൻചാർജ് ) സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ്‌ ശ്രീ T K മമ്മൂട്ടി

അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ശ്രീ പി സി തോമസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ

ശ്രീ റോയ്സൻ ജോസഫ് , ശ്രീമതി വിജയലക്ഷ്മി , കായിക അധ്യാപിക ശ്രീമതി ആലിസ് I P എന്നിവർ

ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സി പി ഒ ശ്രീവിദ്യ ടീച്ചർ നന്ദിയും പറഞ്ഞു.ചടങ്ങിന് ശേഷം ഹെൽത്ത്‌ ഇൻസ് പെ

ക്ടർ ശ്രീ രാജേഷ്

കാളിയത്ത് ( HI, PHC വെള്ളമുണ്ട ) കേഡറ്റുകൾക്ക് "വ്യക്തി ശുചിത്വവും ആരോഗ്യ ശീലവും " എന്ന


വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. ക്യാമ്പിന്റെ ഇടയിൽ വന്ന അദ്ധ്യാപക ദിനത്തിൽ മുൻ പ്രധാന 


അധ്യാപിക സുധ ടീച്ചറെയും അദ്ധ്യാപന സേവനം അനുഷ്ഠിച്ച ടീച്ചറുടെ ഭർത്താവ് മുരളി മാഷിനെയും പൊന്നാട 

അണിയിച്ച് കേഡറ്റുകൾ ആദരിച്ചു. അന്നേ ദിവസം കുട്ടികളുടെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും ആദരിക്കുകയും 



അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു
. തുടർന്ന് ഓണായി SPC കേഡറ്റുകൾ ട്രാഫിക് നിയമ 

ലഘുലേഖകൾ വിതരണം

ചെയ്യുകയും,വാഹന യാത്രികർക്ക് നിയമ ബോധവൽക്കരണവും നടത്തി. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ

ASI മൊയ്‌ദു കെ പരിപാടി ഉദ്ഘാടനം ചെയ്തു. SCPO റോയസൺ ജോസഫ്, സിവിൽ

police ശുഭയാത്രയുടെ ഭാഗമായി SPC കേഡറ്റുകൾ ട്രാഫിക് നിയമ ലഘുലേഖകൾ വിതരണം ചെയ്യുകയും,

വാഹന യാത്രികർക്ക് നിയമ ബോധവൽക്കരണവും നടത്തി. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ASI മൊയ്‌ദു

കെ പരിപാടി ഉദ്ഘാടനം ചെയ്തു. SCPO റോയ്സൺ ജോസഫ് , സിവിൽ പോലീസ് ഓഫീസർ സുഹാസ്

വി എന്നിവറ് നേതൃത്ത്വം നല്കി



ലഹരി വിരുദ്ധ ക്യാ മ്പയി


ലഹരി വിരുദ്ധ ക്യാ മ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി .പി ടി എ

പ്രസിഡൻ്റ് രഞ്ജിത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തുർ പരിപാടിക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധ

poster മത്സരം നടത്തി. രക്ത ദാന ദിനത്തിൽ രക്ത ദാന സേനരൂപീകരിച്ചു ഹിരോഷിമ നാഗസാക്കി

ദിനത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന സംഘടിപ്പിച്ചു


No comments:

Post a Comment