IT FEST
മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം IT മേളയിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം.
സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി
വിജയികൾക്ക് അഭിനന്ദനങ്ങൾ
റിസൾട്ട്
1.സ്ക്രാച്ച് പ്രോഗ്രാമിംഗ്
മുഹമ്മ്ദ് സിനാൻ A ഗ്രേഡ് ഒന്നാം സ്ഥാനം
2. ഡിജിറ്റൽ പെയിന്റിoഗ്
ആഷിൻ റോയ് A ഗ്രേഡ് രണ്ടാം സ്ഥാനം
3. അനിമേഷൻ
മുഹമ്മദ് ഷാക്കിർ മൂന്നാം സ്ഥാനം
4. പ്രസന്റേഷൻ
ആശിഷ് വിനായക് -
മൂന്നാം സ്ഥാനം
5. മലയാളം ടൈപ്പിംഗ്
ദിൽന തസ്നീം
മൂന്നാം സ്ഥാനം
ആകെ 28 പോയിന്റ്
No comments:
Post a Comment