LITTLE KITES -MOTHER'S TRAINING
അമ്മമാർക്ക്
ഐടി പരിശീലനം നൽകി
വെള്ളമുണ്ട:
ഗവ.മോഡ
ൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ
വിദ്യാർത്ഥികളുടെ ഐടി
കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ്
യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
സ്കൂളിലെ അമ്മമാർക്ക് ഐടി
പരിശീലനം നൽകി.
ക്ലാസ്
മുറികളിൽ പുതുതായി വന്നു
ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ
കുറിച്ചും ആധുനിക വിവരവിനിമയ
സങ്കേതങ്ങളെ കുറിച്ചു മുള്ള
അറിവുകൾ അമ്മമാരിലേക്ക്
എത്തിക്കുന്നതിനുമായാണ്
പരിശീലനം സംഘടിപ്പിച്ചത്.
വെള്ളമുണ്ട
കൃഷിഭവനിലെ കൃഷി ഓഫീസർ കുമാരി:
ശരണ്യ
എം പരിശീലന പദ്ദതി ഉദ്ഘാടനം
ചെയ്തു.
പി
ടി എ പ്രസിഡണ്ട് ശ്രീ ടി കെ
മമ്മൂട്ടി മുഖ്യ പ്രഭാഷണം
നടത്തി.
പി
ടി എ വൈ.
പ്രസിഡണ്ട്
ശ്രീ.
ജിൽസ്
എ അധ്യക്ഷം വഹിച്ചു.
No comments:
Post a Comment