Saturday, July 8, 2023

അന്താരാഷ്ട്ര യോഗ ദിനാചരണം






സ്കൂൾ എസ് പി സി യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകി. സ്കൂൾ കായിക അധ്യാപിക ശ്രീമതി  ആലീസ് ടീച്ചർ നേതൃത്വം നൽകി

No comments:

Post a Comment