Sunday, October 11, 2020

സ്വാതന്ത്ര്യ ദിനാഘോഷം 2020

 

                                     സ്വാതന്ത്ര്യ ദിനാഘോഷം 2020


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു.

1. ഓൺലൈൻ ക്വിസ്

* വ്യക്തിഗത മത്സരം

* 2020 ആഗസ്റ്റ് 14 ന് രാത്രി 7 മണി മുതൽ 9 മണി വരെ അതാത് ക്ലാസ് Whats app Group കളിൽ ചോദ്യങ്ങൾ ലഭ്യമായിരിക്കും.

2. ഓൺലൈൻ പ്രസംഗ മത്സരം (മലയാളം)

വിഷയം: ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും

* പരമാവധി സമയം 2 മിനുട്ട്

* ഒറ്റഷോട്ടിൽ ചിത്രീകരിച്ചതാവണം

* എഡിറ്റിംഗ് പാടില്ല

* ക്ലാസ് ടീച്ചറുടെ വ്യക്തിഗത വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കുക

* 2020 ആഗസ്റ്റ് 14 ന് 7 pm to 10pm വരെ videos അയക്കാം

* Audio സ്വീകാര്യമല്ല

* വൈകിക്കിട്ടുന്നവ സ്വീകരിക്കുന്നതല്ല

* ഒരാൾ ഒരു video മാത്രമേ അയക്കാവൂ

3. ഉപന്യാസ രചന [മലയാളം]

വിഷയം: 1857ലെ കലാപം ബ്രിട്ടീഷ് ഇന്ത്യയിൽ ചെലുത്തിയ സ്വാധീനം

* 2 പുറത്തിൽ കവിയരുത്

* ഉപന്യാസം തയാറാക്കി നിങ്ങളുടെ സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ വ്യക്തിഗത whats app നമ്പറിലേക്കാണ് അയക്കേണ്ടത്

* ഒരാൾ ഒരു സൃഷ്ടി മാത്രം

* അവസാന തീയതി ആഗസ്റ്റ് 14 രാത്രി 10 മണി വരെ

4. പോസ്റ്റർ രചന

വിഷയം: ഒരേ ഒരിന്ത്യ ഒരൊറ്റ ജനത

* A4 Sheet ൽ തയാറാക്കുക

* ക്ലാസ് അധ്യാപകർക്ക് അയച്ചു കൊടുക്കുക

* അവസാന തീയതി: ആഗസ്റ്റ് 14 രാത്രി 10 മണി

ഏവരുടേയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു

Stay home..... Stay Safe

SS Club

GMHSS Vellamunda


 

GMHSS Vellamunda


സ്വാതന്ത്ര്യദിനാഘോഷം -മത്സര ഫലങ്ങൾ

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികളുടെ പേരുവിവരം ചുവടെ ചേർക്കുന്നു

ഉപന്യാസം 8th Std

1. അനഘ സന്തോഷ് 8H

2. ഷഹന ഷെറിൻ 8 F

3. റഹ് മത്ത് 8 H

ഉപന്യാസം 9th Std

1. മുഹമ്മദ് അഷ്ക്കർ 9 F

2 . മുഹമ്മദ് ജെയ്സൽ 9 D

3. റഹാന ഫാത്തിമ 9 F

ഉപന്യാസം 10th Std

1. ക്രിസ്റ്റീന പൗലോസ് 10 E

2. ഹന്നത്ത് 10 F

3. നമ്രത . എസ് 10 G

പോസ്റ്റർ രചന 8th Std

1. അഫ്ള മുഹമ്മദ് 8 E

2. അലോണ വിനോദ് 8 H

3. അഭിന മരിയ പോൾ 8 H

പോസ്റ്റർ രചന 9th Std

1. റഹാന ഫാത്തിമ 9 F

2. ലിയാന ഫാത്തിമ 9 E

3. ആയിഷ ഫിദ 9 E

പോസ്റ്റർ രചന 10th Std

1. ശ്രേയ സ്കറിയ 10 F

2. ശിവനന്ദന 10 G

3. ജീവൻ ജിൽസ് 10 F

പ്രസംഗം 8th Std

1. എവ് ലിൻ അന്ന ഷിബു 8 H

2. ഹനാന ഫാഹിം 8 H

3.മുഹമ്മദ് ഫാബിൻ 8 H

പ്രസംഗം 9th Std

1. മുഹമ്മദ് അഷ്ക്കർ 9 F

2. നഷ് വ. പി 9 E

3. ഫാഹിമ 9 B

പ്രസംഗം 10th Std

1. ശിവനന്ദന 10 G

2. നമ്രത. എസ്. 10 G

3. കൃഷ്ണപ്രിയ 10 A

 

 















































 


 

No comments:

Post a Comment