ഹയർ സെക്കണ്ടറി അധ്യാപകരുടെ ഗവേഷണാത്മക കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ നടത്തിയ പരിപാടിയുടെ ഭാഗമായി കേരളത്തിലെ അധ്യാപകരിൽ നിന്നും 33 പ്രഗത്ഭർ തിരഞ്ഞെടുക്കപ്പെട്ടു. അതിൽ വയനാട് ജില്ലയിൽ നിന്നും ഫെല്ലോഷിപ്പോടു കൂടി അംഗീകാരം നേടിയ പ്രിയ സുഹൃത്ത്
സാജിദ് മാഷ്....
HSST Zoology
GMHSS Vellamunda

No comments:
Post a Comment