Tuesday, December 12, 2023

സൗജന്യ കോഴികുഞ്ഞു വിതരണം

 കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനിലെ ജി.എം.എച്ച്‌.എസ് സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ അഞ്ഞൂറോളം വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമായി സൗജന്യ കോഴികുഞ്ഞും തീറ്റയും മരുന്നും വിതരണം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.













കെ. എസ്.പി.ഡി.സി ചെയർമാൻ പി. കെ മൂർത്തി വിതരണോദ്ഘാടനം നിർവഹിച്ചു

ഞങ്ങളുടെ വിദ്യാലയത്തെ പരിഗണിച്ചതിന് അധികൃതർക്ക് ഹൃദയം നിറഞ്ഞ നന്ദി

No comments:

Post a Comment