labels, pages
- Annual Day
- Class Library
- Little Kites
- Progammes
- SPC
- SSLC Result 2019 March
- School Emblem
- School Kalolsavam 2019-20
- School photos
- Science Club
- Sports
- Study Tour
- class photos
- onam
- ozone day
- ഓണം വാരാഘോഷം 2020
- കർഷക ദിനാചരണം
- ഗണിത പൂക്കളം
- ചരിത്രം
- പാസ്വേർഡ് ക്യാമ്പ്
- പൂർവ വിദ്യാർത്ഥി സംഗമം
- മിന്നും താരങ്ങൾ
- മൈലാഞ്ചിയിടൽ മത്സരം
- യാത്രയയപ്പ്
- വിദ്യാരംഗം ക്ലബ്
- സയൻസ് ക്ലബ്
- സ്കൗട്ട് & ഗൈഡ്സ്
- സ്വാതന്ത്ര്യ ദിനാഘോഷം 2020
Saturday, September 3, 2022
എസ് പി സി ഓണം ക്യാമ്പ്
എസ് പി സി ഓണം ക്യാമ്പിന് തുടക്കമായി
വെള്ളമുണ്ട : വെള്ളമുണ്ട ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി ത്രിദിന ഓണം ക്യാമ്പ് 'ചിരാത് ' ആരംഭിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഷീജ നാപ്പള്ളി സ്വാഗതം ആശംസിച്ചു. വിശിഷ്ട അതിഥികളിൽ നിന്നും അറിവിന്റെ പ്രതീകമായി സീനിയർ കേഡറ്റുകൾ ചിരാത് ഏറ്റുവാങ്ങി ജൂനിയർ കേഡറ്റുകൾക്ക് കൈമാറി. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ , അഞ്ജലി മോഹൻ ,പ്രസാദ് . വി കെ , ആലീസ് ഐ പിഎന്നിവർ ആശംസകൾ അറിയിച്ചു.
രാവിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശരത് സോമൻ പതാക ഉയർത്തി..ചടങ്ങിന് സി പി ഒ ശ്രീവിദ്യ കെ നന്ദി പ്രകാശിപ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment