Sunday, March 27, 2022

ഞങ്ങളും ഹീറോയാകും' മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

 വെള്ളമുണ്ടഃ  ഈ വർഷത്തെ പൊതു പരീക്ഷാർത്ഥികൾക്കുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കരുതൽ പരിപാടിയായ 'ഞങ്ങളും ഹീറോയാകും' വെള്ളമുണ്ട ഗവ.മോഡൽ  ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിവെള്ളമുണ്ടഃ  ഈ വർഷത്തെ പൊതു പരീക്ഷാർത്ഥികൾക്കുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കരുതൽ പരിപാടിയായ 'ഞങ്ങളും ഹീറോയാകും' വെള്ളമുണ്ട ഗവ.മോഡൽ  ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ശ്രീജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ, സ്കൂൾ എച്ച്‌.എം ശ്രീമതി പി.കെ. സുധ, ഡോ.മനു വർഗീസ്,കെ.ആക്സൻ,ജാബിർ കൈപ്പാണി, സ്റ്റ് റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ പ്രസാദ് വി കെ , അബ്ദുസലാം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

'നമ്മുടെ കുട്ടികളെ നമുക്ക് തന്നെ ചേർത്ത് പിടിക്കാം'എന്ന സന്ദേശം മുൻ നിർത്തിയുള്ള പരിപാടിയാണിത്.പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കുവാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും കുട്ടികളെ പ്രാപ്തമാക്കുക,മാനസികസമ്മർദ്ദം ഇല്ലാതെ പരീക്ഷയെ നേരിടാൻ സന്നദ്ധമാക്കുക, ഇതൊക്കെയാണ് 'ഞങ്ങളും ഹീറോയാകും' എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.ഡന്റ് ശ്രീമതി സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ശ്രീജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ, സ്കൂൾ എച്ച്‌.എം ശ്രീമതി പി.കെ. സുധ, ഡോ.മനു വർഗീസ്,കെ.ആക്സൻ,ജാബിർ കൈപ്പാണി, സ്റ്റ് റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ പ്രസാദ് വി കെ , അബ്ദുസലാം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.'നമ്മുടെ കുട്ടികളെ നമുക്ക് തന്നെ ചേർത്ത് പിടിക്കാം'എന്ന സന്ദേശം മുൻ നിർത്തിയുള്ള പരിപാടിയാണിത്.പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കുവാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും കുട്ടികളെ പ്രാപ്തമാക്കുക,മാനസികസമ്മർദ്ദം ഇല്ലാതെ പരീക്ഷയെ നേരിടാൻ സന്നദ്ധമാക്കുക,




ഇതൊക്കെയാണ് 'ഞങ്ങളും ഹീറോയാകും' എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

No comments:

Post a Comment